വെറ്റിലപ്പാറ, മലപ്പുറം
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് നഗരാതിർത്തിയിലുള്ള ഒരു ഗ്രാമമാണ് വെറ്റിലപ്പാറ. കോട്ടയം ഭാഗത്തു നിന്നും കുടിയേറി വന്ന വലിയ ജനസമൂഹമാണ് ഇന്നത്തെ വെറ്റിലപ്പാറയെ കെട്ടിപ്പടുത്തത്. ഒരു വോളിബോൾ ഗ്രാമം കൂടിയാണിത് വെറ്റിലപ്പാറവില്ലേജിൽ 2011ലെ സെൻസസ് അനുസരിച്ച് 1973 കുടുംബങ്ങളിലായി 8,696 ആണ് ജനസംഖ്യ. 979 പേർ 5 വയസ്സിനു താഴെയുള്ളവരാണ്. സ്ത്രീപുരുഷാനുപാതം 1018 ആണ്. കുട്ടികളൂടെ സ്ത്രീപുരുഷാനുപാതം 1074 ആണ്.
Read article